Flash News
ലുലു മാളില്‍ ഒരു മതത്തിന്റെയും പ്രാര്‍ത്ഥന വേണ്ടെന്ന് നിര്‍ദേശം ! ലക്നൗവിലെ പുതിയ മാളില്‍ നോട്ടീസ് പതിച്ച് മാള്‍ അധികൃതര്‍. ഒരു വിഭാഗം ആളുകള്‍ നിസ്കരിക്കുന്ന ദൃശ്യം പുറത്തായതോടെ മാളിനെതിരെ പ്രതിഷേധിച്ച് ഹിന്ദു മഹാസഭ ! പ്രതിഷേധത്തിന് പിന്നാലെ സുന്ദരകാണ്ഡം പാരായണം ചെയ്യാനും നീക്കം. പ്രതിഷേധങ്ങള്‍ തുടരുന്നതോടെ ഒരു വിധ പ്രാര്‍ത്ഥനയും വേണ്ടെന്ന് നിര്‍ദേശം
പാര്‍ലമെന്റ് വളപ്പില്‍ പ്രകടനത്തിനും ധര്‍ണയ്ക്കും വിലക്ക്; ഉത്തരവില്‍ പ്രതിഷേധവുമായി പ്രതിപക്ഷം
പെരുന്നാള്‍ ദിനത്തില്‍ ലഭിച്ച സമ്മാനം, മഷൂറ ഗര്‍ഭിണിയാണ്; സന്തോഷവാര്‍ത്ത പങ്കുവെച്ച് ബഷീര്‍ ബഷിയും ഭാര്യമാരും
മൂന്ന് ദിവസമായി താൻ മരുന്ന് കഴിക്കുന്നില്ലെന്നും അബദ്ധം പറ്റിയതാണെന്നും ജയിലിലും ആവർത്തിച്ച് ശ്രീജിത്ത് രവി; പൊട്ടിക്കരഞ്ഞ താരത്തെ ആശ്വസിപ്പിച്ച് ജയിൽ അധികൃതർ; രാത്രി നൽകിയ ഭക്ഷണം കഴിക്കാതെ കൊതുകുകടി കൊണ്ട് ഏകാന്ത തടവ്; പോക്സോ കേസിൽ അകത്തായ താരത്തിന്റെ ജയിൽ വാസം ഇങ്ങനെ
കണ്ണനെ കാണാന്‍ പ്രിയതമനോടൊപ്പം മഞ്ജരി ഗുരുവായൂരില്‍, ജെറിന് പ്രാര്‍ത്ഥിച്ചത് പുറത്തുനിന്ന്