unused
കെ. സുധാകരനെതിരായ വിവാദ പരാമർശം; എം.വി ഗോവിന്ദനെതിരെ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തും
സംസ്ഥാനത്ത് വ്യാപകമായി മഴ തുടരും,ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്
'കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വരുത്തിവെച്ച കലാപമാണ് മണിപ്പൂരിലേത്'; വി ഡി സതീശന്
അർഹതയുണ്ടെങ്കിലും ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ജ്ഞാനപ്പാന പുരസ്കാരം സ്വീകരിക്കാൻ താത്പര്യമില്ലെന്ന് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേശകനും കവിയുമായ പ്രഭാവർമ്മ. പുരസ്കാരം നൽകുന്നതിനെതിരായ ഹർജി തീർപ്പാക്കി ഹൈക്കോടതി. അധികാരത്തിന്റെ ഇടനാഴിയിലിരുന്ന് അവാർഡുകൾ തട്ടിയെടുക്കുന്നെന്ന് ഇടത് സഹയാത്രികൻ സെബാസ്റ്റ്യൻ പോൾ. തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പ്രഭാവർമ്മ.
കരുത്തനായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരാജയപ്പെട്ടിടത്ത് വെന്നിക്കൊടി പാറിച്ച് ബംഗാളിലെ മലയാളിയായ ഗവർണർ ആനന്ദബോസ്. 11 യൂണിവേഴ്സിറ്റികളിലെ വി.സിമാർക്ക് പകരം താത്കാലിക വി.സിമാരെ നിയമിച്ച ഉത്തരവ് ഹൈക്കോടതിയും ശരിവച്ചു. ശ്രദ്ധാകേന്ദ്രമായി ബംഗാൾ രാജ്ഭവൻ. ശക്തയായ മമതയോട് നേർക്കുനേർ ഏറ്റുമുട്ടി ആനന്ദബോസ്.
നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ്; ഓറിയോൺ ഉടമ സജു ശശിധരൻ പിടിയിൽ
കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനെയും ഡിജിപിയായി ഡോ. ഷേഖ് ദര്‍വേഷ് സാഹിബിനെയും സര്‍ക്കാര്‍ നിയമിച്ചു. ഭരണത്തിന്റെയും പോലീസിന്റെയും തലവന്മാർ പ്രഗത്ഭരാണ്! ടൂറിസം വികസനത്തിന് വലിയ വളര്‍ച്ചയുടെ വഴി കാട്ടിക്കൊടുത്ത മാര്‍ഗദര്‍ശിയാണ് ഡോ. വേണു. സര്‍വീസിലുടനീളം അഴിമതിയില്ലാത്തയാളെന്നു പേരുകേട്ട ഉദ്യോഗസ്ഥനാണ് ഷേഖ് ദര്‍വേഷ്. കേരളത്തിന്റെ മുഖം മിനുക്കാൻ പുതിയ മേധാവികളെത്തുമ്പോൾ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സെന്തിൽ ബാലാജിയെ പുറത്താക്കി തമിഴ്നാട് ഗവർണർ; നിയമപരമായി നേരിടുമെന്ന് സ്റ്റാലിൻ