Health
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. മനസ്സിന്റെ നിയന്ത്രണം ആരോഗ്യത്തിന്റെ ശക്തി: ഷിംന ജോസഫ്
കോവിഡിനേക്കാള് മാരകശേഷിയുള്ള മൂന്നിനം വൈറസുകള് ചൈനയില് പടരുന്നു. അതീവജാഗ്രതയോടെ കേരളം. നിരവധി മലയാളികള് ചൈനയിലുള്ളതിനാലും മലയാളികളുടെ ചൈനായാത്ര കൂടുതലായതിനാലും ജാഗ്രത അത്യാവശ്യം. ഗര്ഭിണികള്, പ്രായമുള്ളവര് ഗുരുതര രോഗമുള്ളവര് എന്നിവര് മാസ്ക് ധരിക്കണമെന്ന് നിര്ദ്ദേശം. കേരളത്തെ തുറിച്ചുനോക്കി വീണ്ടും മഹാമാരി ?