ഹിമാചൽ ഇലക്ഷൻ
ഹിമാചൽ പ്രദേശിലെ വിജയത്തിലൂടെ കോണ്‍ഗ്രസിനു നാണം മറയ്ക്കാനായി; ഡൽഹിയും പഞ്ചാബും പോലെ ആയില്ലെങ്കിലും ഗുജറാത്ത് നിയമസഭാ പ്രവേശനത്തിലൂടെ ദേശീയ പാർട്ടിയെന്ന അംഗീകാരം നേടുന്ന ആം ആദ്മി പാർട്ടിക്കു കിട്ടിയതു ലോട്ടറിയായി; കോണ്‍ഗ്രസിനു വെള്ളിവെളിച്ചമായി ഹിമാചൽ പ്രദേശെങ്കിലും മാറിയതു ജനാധിപത്യത്തിന്റെ സൗന്ദര്യമായി; തിരഞ്ഞെടുപ്പു ഫലങ്ങള്‍ വിലയിരുത്തി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
ഗുജറാത്ത് വോട്ടോടെ ദേശീയ പാർട്ടിയാകാൻ എഎപി; തൂത്തുവാരിയില്ലെങ്കിലും ശക്തി തെളിയിച്ച് ചൂല്
ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: മുലായംസിങ്ങിന്റെ മരുമകൾ ഡിംപിൾ യാദവ് മെയിൻപുരിയിൽ മുന്നില്‍
ഹിമാചല്‍ പ്രദേശില്‍ നടന്നത് കനത്ത പോരാട്ടം; ബിജെപി അധികാരത്തില്‍ തുടരുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം