IPL
ഇതല്ല ഇഷാന് കിഷനില്‍ നിന്ന് ടീം പ്രതീക്ഷിക്കുന്നതെന്ന് ജയവര്‍ധനെ; ഇഷാൻ ബാറ്റിങ്ങിൽ തപ്പിത്തടയുന്നതു കാണുമ്പോൾ കരച്ചിൽ വരുമെന്ന് ആകാശ് ചോപ്ര; ലോകകപ്പില്‍ ഹെഡ്ലൈറ്റിനു മുന്നിൽപ്പെട്ട മുയലിന്റെ അവസ്ഥയിലാകും ഇഷാനെന്ന് ഗവാസ്കര്‍! 15.25 കോടി രൂപയ്ക്ക് മുംബൈ ടീമിലെടുത്ത താരത്തിന് ഇതെന്തുപറ്റിയെന്ന് ആരാധകരും
എട്ടിന്റെ പണികിട്ടിയ മുംബൈ ഇന്ത്യന്‍സ് ടീമില്‍ കലഹം ? ഹിറ്റ്മാന് ക്യാപ്റ്റന്‍ സ്ഥാനം സ്വയം ഒഴിയുമോ ! ഗ്രൗണ്ടില്‍ കൂടിയാലോചനകള്‍ പോലും നടത്താതെ മുതിര്‍ന്ന താരങ്ങള്‍. ഗ്രൗണ്ടില്‍ ടീമായല്ല 11 വ്യക്തികള്‍ മാത്രം കളിക്കുന്നുവെന്നും ആക്ഷേപം. ടീമിന്റെ തുടര്‍ തോല്‍വിയില്‍ മാനേജ്മെന്റിന് കടുത്ത അതൃപ്തി