കര്‍ണാടക ഇലക്ഷന്
കർണാടക തിരഞ്ഞെടുപ്പ്: കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
‘ആര്‍ക്കൊപ്പം പോകുമെന്ന് തീരുമാനിച്ചിട്ടില്ല, വിധി വന്നിട്ട് തീരുമാനിക്കാം’: എച്ച്.ഡി കുമാരസ്വാമി
തൂക്കുസഭയോ കോൺഗ്രസ് പടയോട്ടമോ ? കന്നഡനാട്ടിലെ തിരഞ്ഞെടുപ്പ് വിധിയറിയാൻ മണിക്കൂറുകളുടെ അകലം മാത്രം; എക്സിറ്റ് പോളുകളിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ്. കൂറ്റൻ പോളിംഗ് ശതമാനം ആരെ തുണയ്ക്കുമെന്ന ആശങ്കയിൽ പാർട്ടികൾ. പതിവുതെറ്റിക്കാതെ പ്രചാരണ ക്ഷീണം തീർക്കാൻ സിംഗപ്പൂരിലേക്ക് പറന്ന് കുമാരസ്വാമി. വോട്ടെണ്ണൽ സസ്പെൻസ് ത്രില്ലറാവും
എല്ലാ ചോദ്യങ്ങൾക്കും മെയ് 13ന് കർണാടക ഉത്തരം നൽകും'; തേജസ്വി സൂര്യ