കര്‍ണാടക ഇലക്ഷന്
ബി.ജെ.പിക്കും കോൺഗ്രസിനും അഗ്നിപരീക്ഷ. കന്നഡ ജനത ഇന്ന് ബൂത്തിലേക്ക്. തുടർഭരണ പ്രതീക്ഷയിൽ ബി.ജെ.പി. അട്ടിമറി ഉറപ്പിച്ച് കോൺഗ്രസ്. 113 എന്ന മാന്ത്രികസംഖ്യ ഉറപ്പിക്കാൻ അരയും തലയും മുറുക്കി പോര്. ജാതിയും മതവും സംവരണവും വർഗീയതയും പ്രലോഭനവുമെല്ലാം ആയുധം. വിധിയെഴുതുക 5.3 കോടി വോട്ടർമാർ. എക്സിറ്റ് പോളുകൾ കോൺഗ്രസിന് അനുകൂലം
ഓരോ കന്നഡിഗന്റെയും സ്വപ്നം എന്റെ സ്വന്തം സ്വപ്നമാണ്, നിങ്ങളുടെ തീരുമാനമാണ് എന്റെ പ്രമേയം; പ്രധാനമന്ത്രി
കര്‍ണാടകയില്‍ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ബിജെപിക്കു മുന്നില്‍ കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്; കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ജയിച്ചേ പറ്റൂ ! ഇരുപാര്‍ട്ടികള്‍ക്കും പുറമേ ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ ഒരു കളി കളിക്കാമെന്ന പ്രതീക്ഷയില്‍ ജെഡിഎസും മത്സരരംഗത്തുണ്ട്; ദേശീയ തലത്തിലെ രാഷ്ട്രീയത്തെതന്നെ സ്വാധീനിക്കാന്‍ പോകുന്ന നിര്‍ണായക തെരഞ്ഞെടുപ്പിന് കര്‍ണാടക ഒരുങ്ങിക്കഴിഞ്ഞു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കർണാടക തിരഞ്ഞെടുപ്പ്: മെയ് 9,10 തീയതികളിൽ ബെംഗളൂരു ബസ് സർവീസുകൾ തടസ്സപ്പെടും