ലേറ്റസ്റ്റ് ന്യൂസ്
മന്ത്രി വരാന്‍ താമസിച്ചുവെന്ന പരാതിയില്ല. സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്നും മകനു സ്ഥിരം ജോലി നല്‍കണമെന്ന ആവശ്യം ആരോഗ്യമന്ത്രിയെ അറിയിച്ചതായി മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും അടക്കുള്ള വിവിധ നേതാക്കള്‍ ദുഃഖത്തില്‍ പങ്കു ചേര്‍ന്നതില്‍ ആശ്വാസം
റോയിട്ടേഴ്സിന് തിരിച്ചടി, അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ 'എക്സ്' അക്കൗണ്ട് ഇന്ത്യയിൽ അടച്ചുപൂട്ടി
വിമർശനങ്ങൾക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട് ആരോഗ്യമന്ത്രി വീണ ജോർജ്. ബിന്ദുവിൻ്റെ ഭർത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു. മുഖ്യമന്ത്രി തന്നെ സഹായത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി
മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധം. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ
'കോവിഡ് വാക്സിനും ഹൃദയാഘാതവും തമ്മിൽ ബന്ധമില്ല', കർണാടക വിദഗ്ധ സമിതി റിപ്പോർട്ട്
'തോൽവിയിൽ ബിജെപി രോഷാകുലരാണ്...', ആം ആദ്മി എംഎൽഎ ചൈതർ വാസവയുടെ അറസ്റ്റിനെ പരിഹസിച്ച് അരവിന്ദ് കെജ്രിവാൾ