ലേറ്റസ്റ്റ് ന്യൂസ്
പാലക്കാട് വാണിയംകുളത്ത് പന്നിക്കെണിയില്‍ പെട്ട് വായോധികയ്ക്ക് പരിക്കേറ്റ സംഭവം; കെണി ഒരുക്കിയ മകന് അറസ്റ്റിൽ
ലീഡർ കെ.കരുണാകരന്റെ ജന്മദിനത്തിൽ വൈകാരികമായ അനുഭവക്കുറിപ്പ് പങ്കുവെച്ച് കെ.സി.വേണുഗോപാൽ എം.പി. പ്രധാനമന്ത്രി റദ്ദാക്കിയ പരിപാടി പോലും നടത്തിയ ഇഛാശക്തിയായിരുന്നു ലീഡർക്കുണ്ടായിരുന്നത്. പ്രവർത്തകരിലും യുവാക്കളിലും ഒരണു പോലും ആത്മവിശ്വാസക്കുറവോ, നിരാശയോ ഉണ്ടാകരുതെന്ന നിർബന്ധം ലീഡർക്കുണ്ടായിരുന്നു. അതുതന്നെയാണ് കെ.കരുണാകരൻ എന്ന ലീഡർ എക്കാലത്തും ഒരോ കോൺഗ്രസ് പ്രവർത്തകന്റെയും കരുത്തും വികാരവുമാകുന്നത്
മുഹറം: അവധി തിങ്കളാഴ്ച ഇല്ല, മുൻ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ
പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവം. മകൻ അറസ്റ്റിൽ
കോട്ടയം കൂരോപ്പട സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ച് മന്ത്രി കെ. രാജൻ
ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതാണോ ? ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ?: വി.എൻ വാസവൻ