വ്യക്തികൾ വിശേഷങ്ങൾ
പ്രണയത്തിന്റെ പ്രധാന ഹംസം മൂളിപ്പാട്ട്; 70 കാരന് 19 കാരി ഭാര്യ; വീഡിയോ
മകന് വായുവിനായി സൂപ്പർക്യൂട്ട് നഴ്സറി ഒരുക്കി സോനം കപൂർ; വൈറലായി ചിത്രങ്ങള്‍
മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. ദേവ ഗൗഡ മന്ത്രി സഭയില്‍ പ്രതിരോധ മന്ത്രിയും. ഇറ്റാവയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിംഗ് യാദവിന്റെ യാത്ര സംഭവബഹുലമായിരുന്നു; വിട വാങ്ങുന്നത് ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിച്ച രാഷ്ട്രീയ ചാണക്യൻ