ഇടുക്കി
അപു ജോസഫിനെ പിന്‍ഗാമിയാക്കാനുള്ള പിജെ ജോസഫിന്റെ നീക്കത്തിനെതിരെ തൊടുപുഴയില്‍ വന്‍ പടയൊരുക്കം. സ്വന്തം തട്ടകത്തില്‍ ജോസഫിന്റെ അതിവിശ്വസ്തര്‍ ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ സ്വന്തം നിയോജക മണ്ഡലം കണ്വന്ഷന് റദ്ദാക്കി. ജില്ലാ, മണ്ഡലം കണ്‍വന്‍ഷനുകള്‍ ബഹിഷ്കരിച്ച് നിയോജക മണ്ഡലം പ്രസിഡന്റും ഏറ്റവും മുതിര്‍ന്ന നേതാവും. അപുവിന് ധാര്‍ഷ്ഠ്യവും താന്പോരിമയുമെന്ന് വിമര്‍ശനം
റിട്ട. റബ്ബർ ബോർഡ് ഉദ്യോഗസ്ഥൻ മുതലക്കോടം ചാലില്‍ സി.ജെ ജോസഫ് നിര്യാതനായി
ഇടുക്കി ജില്ലയിലെ മുഴുവന്‍ കയ്യേറ്റക്കാരെയും ഒഴിപ്പിക്കുമെന്ന് മന്ത്രി കെ രാജന്