ഇടുക്കി
നക്ഷത്ര റിസോർട്ടുകളും ആഡംബര കോട്ടേജുകളും കാസിനോകളും ഗെയ്മിംഗ് കേന്ദ്രങ്ങളുമായി മൂന്നാറിൽ അന്താരാഷ്ട്ര ടൂറിസം ഹബ് വരുന്നു. കണ്ണൻദേവന്റെ കൈയിലുള്ള 1200 ഏക്കർ പാട്ടഭൂമി തിരിച്ചെടുക്കാൻ നിയമനിർമ്മാണത്തിന് സർക്കാർ. മൂന്നാർ ടൂറിസം ഹബിൽ വരുന്നത് രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം. മൂന്നാറിന്റെ മുഖം മാറുമെന്നും ലോകമെമ്പാടും നിന്ന് ടൂറിസ്റ്റുകൾ മൂന്നാറിലേക്ക് ഒഴുകുമെന്നും സർക്കാർ. അന്താരാഷ്ട്ര ടൂറിസം ഹബ് ലോകസഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ശുപാർശയിൽ
നാലാമത് ഓള് കേരള ഇന്‍വിറ്റേഷന്‍ മാസ്റ്റേഴ്സ് അക്വാറ്റിക് കോംപറ്റീഷന്‍ തിരുവനന്തപുരം ചാമ്പന്മാര്