കണ്ണൂര്‍

ഇ ബുള്‍ ജെറ്റിന്റെ പണി മയക്കുമരുന്നു കടത്തോ എന്ന സംശയവുമായി പോലീസ് , കഞ്ചാവ് കാണിച്ച വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ ജാമ്യം റദ്ദാക്കി ഇ ബുള്‍ജെറ്റിന് പണികൊടുക്കാന്‍ പോലീസ് ! സഹോദരന്‍മാര്‍ കഞ്ചാവു കടത്തിയോയെന്നും പോലീസിന് സംശയം ! പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഇ ബുള്‍ ജെറ്റും ! തങ്ങളെ കുടുക്കുന്നതിന് പിന്നില്‍ പോലീസും മയക്കുമരുന്നു മാഫിയായുമെന്ന് പുതിയ വീഡിയോയില്‍ സഹോദരങ്ങള്‍ ! തങ്ങളുടെ അറിവില്ലായ്മ മുതലാക്കി വേട്ടയാടുന്നുവെന്നും ഇ ബുള്‍ ജെറ്റ്. വികാരപരമായി പ്രതികരിച്ചുപോയെന്നും ഇ ബുള്‍ ജെറ്റ്. സഹോദരന്‍മാരുടെ ഇത്തവണത്തെ ഓണം പോലീസ് കസ്റ്റഡിയിലാകുമോ ?unused
ഇ ബുള്‍ ജെറ്റിന്റെ പണി മയക്കുമരുന്നു കടത്തോ എന്ന സംശയവുമായി പോലീസ് , കഞ്ചാവ് കാണിച്ച വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ ജാമ്യം റദ്ദാക്കി ഇ ബുള്‍ജെറ്റിന് പണികൊടുക്കാന്‍ പോലീസ് ! സഹോദരന്‍മാര്‍ കഞ്ചാവു കടത്തിയോയെന്നും പോലീസിന് സംശയം ! പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഇ ബുള്‍ ജെറ്റും ! തങ്ങളെ കുടുക്കുന്നതിന് പിന്നില്‍ പോലീസും മയക്കുമരുന്നു മാഫിയായുമെന്ന് പുതിയ വീഡിയോയില്‍ സഹോദരങ്ങള്‍ ! തങ്ങളുടെ അറിവില്ലായ്മ മുതലാക്കി വേട്ടയാടുന്നുവെന്നും ഇ ബുള്‍ ജെറ്റ്. വികാരപരമായി പ്രതികരിച്ചുപോയെന്നും ഇ ബുള്‍ ജെറ്റ്. സഹോദരന്‍മാരുടെ ഇത്തവണത്തെ ഓണം പോലീസ് കസ്റ്റഡിയിലാകുമോ ?