കണ്ണൂര്‍
ജീവിച്ചിരിക്കുമ്പോള്‍ നല്കുന്നതിനേക്കാള് കൂടുതലായിരിക്കണം ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ നല്കുന്ന ആദരവ് എന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ആദ്യ വാദത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബില്ലടയ്ക്കാത്തതുകൊണ്ടാണ് മൃതദേഹം വിട്ടു നല്‍കാത്തത് എന്ന ഹര്‍ജിക്കാരന്റെ വാദം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടൽ; ഹർജി ഇന്ന് ഹൈക്കോടതിയിൽ
കണ്ണൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച വയോധികന് 106 വർഷം തടവും പിഴയും
റെയിൽവേ ഗേറ്റിന് നാശനഷ്ടം വരുത്തിയ ടിപ്പർ ആർ.പി.എഫ്. കസ്റ്റഡിയിലെടുത്തു. ടിപ്പർ ഡ്രൈവർക്കെതിരെയും കേസ്
പണയംവെക്കാൻ കൊണ്ടുവന്നത് മുക്കുപണ്ടം: സഹകരണ ബാങ്ക് ജീവനക്കാരന് പിടിയിൽ