കണ്ണൂര്‍
കണ്ണൂരില്‍ തെരുവുനായയെയും ആറ് നായ്ക്കുഞ്ഞുങ്ങളെയും പാര കൊണ്ട് അടിച്ചുകൊന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു
പികെ ശ്രീമതി ഒഴിയുമ്പോള്‍ ശ്രീമതിക്ക് പകരം പാര്‍ട്ടി കണ്ടുവച്ച നേതാവായിരുന്നു പിപി ദിവ്യ. സംസ്ഥാന കമ്മറ്റി അംഗത്വം പോലും ഉറപ്പിച്ചിരിക്കെ ജില്ലാ സമ്മേളന പ്രതിനിധി പോലും ആകാനാകാതെ പടിയിറക്കം. ദിവ്യയ്ക്ക് വിനയായത് നവീന്‍ ബാബുവിനോടുള്ള അപക്വമായ പെരുമാറ്റവും മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലാക്കിയതും !
നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ പഴയ ആത്മബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. നേതാക്കളുടെ സാമ്പത്തിക വളര്‍ച്ച അതിശയിപ്പിക്കുന്നത്. ബിജെപിയിലേയ്ക്ക് വോട്ട് ചോരുന്നതിന് വേറെ കാരണം അന്വേഷിക്കേണ്ട. പി ജയരാജന്റെ കുറിപ്പുകള്‍ നേതൃത്വത്തെ വിഷമവൃത്തത്തിലാക്കി
കണ്ണൂര്‍ തളിപ്പറമ്പില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. 48 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു
കണ്ണൂർ പുഷ്പോത്സവത്തിന് സമാപനം. സമാപന ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
'ഇനി നന്നായി കേൾക്കാം', ശ്രവണ ശേഷിക്ക് വെല്ലുവിളി നേരിടുന്ന അഭിനന്ദിന് സഹായവുമായി "ബെസ്റ്റി" ടീം.