കോഴിക്കോട്
വിഎസ് ജോയിയെ ഇത്തവണയും തഴയും. നിലമ്പൂരില് ആര്യാടന് ഷൗക്കത്തിനെ മല്സരിപ്പിക്കാന് ധാരണയിലേയ്ക്ക്. സീറ്റ് നിഷേധിച്ചാല് ഷൗക്കത്ത് മറുകണ്ടം ചാടുമെന്ന ഭീഷണിയ്ക്ക് നേതൃത്വം വഴങ്ങി ! യുഡിഎഫിന് മലബാറില് മുസ്ലിം (ലീഗ്) ആധ്യപത്യമാണെന്ന പരാതി മറികടക്കാന് ക്രൈസ്തവ പ്രാതിനിധ്യമെന്ന നിര്ദേശം ഇത്തവണയും ചവറ്റുകൊട്ടയില് ! വിവി പ്രകാശിന്റെ കുടുംബത്തിന്റെയും അന്വറിന്റെയും നിര്ദേശങ്ങളും വിലപ്പോയില്ല !