കോഴിക്കോട്
ജമാ അത്തെ ഇസ്ലാമിക്ക് പിന്നാലെ മുസ്ലീം ലീഗിനെതിരെ പോര്‍മുഖം തുറന്ന് മുഖ്യമന്ത്രി. യു.ഡി.എഫ് ഘടകകക്ഷിക്കെതിരെ ആരോപിക്കുന്നത് വര്‍ഗീയത. പിന്നില്‍ സി.പി.എമ്മിന് കൃത്യമായ രാഷ്ട്രീയ ലക്ഷ്യം. ഹിന്ദുവിന്റെ വിവാദ അഭിമുഖത്തിലെ കാര്യങ്ങള്‍ മലപ്പുറത്ത് ചര്‍ച്ചയാക്കാതെ സി.പി.എം
ഹജ്ജ് യാത്രാനിരക്ക് കുറയ്ക്കണം. വിമാന യാത്രാനിരക്ക് ഏകീകരിക്കണമെന്നും മന്ത്രി വി. അബ്ദുറഹിമാന്
കാണാതായ മലയാളി സൈനികനെ കണ്ടെത്തി; വിഷ്ണു പോയത് ബെംഗളൂരുവിലേക്ക്, സാമ്പത്തിക പ്രയാസം കാരണമെന്ന് മൊഴി