കോഴിക്കോട്
കാവുംവട്ടം യു പി സ്കൂളിലേക്ക് ശുദ്ധജല കിയോസ്ക് നല്കി ഫെഡറല്‍ ബാങ്ക്
മുനമ്പത്തെ വക്കഫ് തര്‍ക്കത്തില്‍ മുസ്ലിം ലീഗിലെ ഭിന്നതയില്‍ ആടി ഉലഞ്ഞ് യുഡിഎഫ് രാഷ്ട്രീയം. ലീഗിലെ ഭിന്നത സമാനതകളില്ലാത്തത്. പ്രതിപക്ഷ നേതാവിനെ ചാരി ഇ.ടി മുഹമ്മദ് ബഷീറും കെ.എം ഷാജിയും തള്ളിയത് സാഷാല്‍ പാണക്കാട് തങ്ങളുടെ നിലപാട് തന്നെ. കൊമ്പുകോര്‍ത്ത് ലീഗ് നേതാക്കള്‍ ? പാണക്കാട് തങ്ങള്‍ അതിരൂപതാ ആസ്ഥാനത്തെത്തി പറഞ്ഞ വാക്കിന് എന്ത് വില ?
കോഴിക്കോട് കൊയിലാണ്ടിയിൽ നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ, മൃതദേഹം കണ്ടെത്തിയത് മത്സ്യത്തൊഴിലാളികൾ