മലപ്പുറം
പൊന്നാനിയിൽ സുഹൃത്തിന്റെ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു
ലോക്കപ്പിൽ വെച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്ന് പുലര്‍ച്ചെ കൂടെ ഉള്ളവർ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചുവെന്നുമാണ് പോലീസ് പറയുന്നത്. ആശുപത്രിയില്‍ എത്തിച്ച് അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചത്, താനൂര്‍ കസ്റ്റഡി മരണത്തില്‍ പോലീസിന്റെ ഗുരുതര വീഴ്ച; നാല് പൊലീസുകാരെ കൂടി പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്
ഷാജൻ സ്കറിയ അറസ്റ്റിൽ. നടപടി മറ്റൊരു കേസിൽ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോൾ
മലപ്പുറത്ത് ഭിന്നശേഷിക്കാരനായ മകനും പിതാവും മരിച്ച നിലയിൽ കണ്ടെത്തി
തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തും