തിരുവനന്തപുരം
കല്ലമ്പലത്ത് വെച്ച് ഗോവയില്‍ നിന്നും മദ്യശേഖരവുമായി എത്തിയ യുവാവ് എക്സൈസിന്റെ പിടിയിലായി
വയനാട്ടില്‍ ഉരുള്‍ വിഴുങ്ങിയ ചൂരല്‍മലയോട് ചേര്‍ന്ന് തുരങ്കപ്പാത നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍. പശ്ചിമഘട്ടത്തിലെ ഏറ്റവും ലോലമായ മലനിരകള്‍. 150 ദശലക്ഷം വര്‍ഷം പഴക്കമുള്ള പാറകളും അതിശക്തമായ മഴയുമുള്ള പ്രദേശം. തുരങ്കപ്പാതയ്ക്ക് കൂറ്റന്‍ പാറകള്‍ പൊട്ടിക്കുമ്പോഴുള്ള പ്രകമ്പനത്തില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യതയേറും. 2134 കോടി മുടക്കി സര്‍വനാശം വിലയ്ക്ക് വാങ്ങണോ ?
മഹാകുംഭമേളയെക്കുറിച്ച് വിവാദ പരാമർശങ്ങളിൽ പുലിവാല് പിടിച്ച് സിന്ധു സൂര്യകുമാറിന്റെ കവർ സ്റ്റോറി. ഹിന്ദു വികാരം വ്രണപ്പെടുമെന്നായതോടെ ഇടപെട്ട് ചാനലുടമ രാജീവ് ചന്ദ്രശേഖർ. 100 ശതമാനം സാക്ഷരതയുണ്ടായിട്ടും മലയാളികൾ കൂട്ടത്തോടെ കുംഭമേളയ്ക്ക് പോയതും ബിജെപി കേരളത്തിൽ വേരുപിടിക്കുന്നതുമടക്കം പരാമർശങ്ങൾ കവർസ്റ്റോറിയെ എയറിലാക്കി. സോഷ്യൽമീഡിയയിൽ വിമർശനങ്ങളുടെ പെരുമഴ
പിണറായിക്കും ഇ.പി ജയരാജനും വഴി തുറന്ന് പാർട്ടി. അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി തന്നെ നയിക്കാനും പി.ബി അംഗമായി തുടരാനും കളമൊരുങ്ങുന്നു. ജയരാജൻ കേന്ദ്രക്കമ്മറ്റിയിൽ തുടർന്നേക്കും. പുർണ്ണമായും മുഖ്യമന്ത്രിക്ക് കീഴടങ്ങി പാർട്ടി സംഘടനാ സംവിധാനം. സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരാനും സാധ്യത
കേരള പബ്ലിക് സര്‍വീസ് കമ്മീഷനാണ് രാജ്യത്തെ ഏറ്റവും മികച്ചതെന്ന് മുഖ്യമന്ത്രി