തിരുവനന്തപുരം
സംസ്ഥാനത്തെ ലഹരിമാഫിയാ സംഘാംഗങ്ങളില്‍ ഭൂരിപക്ഷവും സുരക്ഷിതത്വം തേടി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പകല്‍ കിറ്റ് വിതരണത്തിലും ആശുപത്രി ശുചീകരണത്തിലും സജീവമാകുന്ന ചിലര്‍ രാത്രിയായാല്‍ മയക്കുമരുന്ന് കാരിയര്‍മാര്‍. പരാതിപ്പെട്ടാല്‍ പാര്‍ട്ടിയുടെ പിന്‍ബലം കാട്ടി ഭീഷണി. കേരളത്തിന്റെ പോക്ക് ഏറെ അപകടകരം !
ആശമാരുടെ സമരം ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് മുന്നേറാൻ ബിജെപി. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പിടിച്ചു കയറാൻ പാർട്ടി. ലക്ഷ്യം സംസ്ഥാനത്തെ മുേന്നറ്റവും നിയമസഭാ സീറ്റുകളും. ഭരണവിരുദ്ധ വികാരം വിഘടിച്ചാൽ സിപിഎമ്മിന് നേട്ടമാവും. യുഡിഎഫ് വീണ്ടും പ്രതിപക്ഷത്തായേക്കും
കെ. എസ്. ആര്. ടിസി ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ശമ്പളം ഒന്നാം തീയതി നല്‍കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
ദേശീയ പുരസ്കാര നിറവില്‍ കെഫോണ്‍; പി.എസ്.യു ലീഡര്‍ഷിപ്പ് വിഭാഗത്തില്‍ അംഗീകാരം