തിരുവനന്തപുരം
കൈക്കരുത്ത് കാട്ടാൻ ആലോചനായോഗം 28ന്. തരൂർ വിവാദവും പാർട്ടി പുന:സംഘടനയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാന്റ്. കെപിസിസി അദ്ധ്യക്ഷൻ, പ്രതിപക്ഷനേതാവ് എന്നിവർക്ക് പുറമേ മുൻ കെപിസിസി അദ്ധ്യക്ഷൻമാരും തരൂരടക്കമുള്ള എംപിമാരും യോഗത്തിനെത്തും. നിർണായക തീരുമാനങ്ങൾക്കും മഞ്ഞുരുകലിനും സാദ്ധ്യത
തലസ്ഥാനത്ത് നിന്നും പൂപ്പാറയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്. ബസിന് വഴിനീളെ സ്വീകരണം