തിരുവനന്തപുരം
തലസ്ഥാനത്ത് നിന്നും പൂപ്പാറയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്. ബസിന് വഴിനീളെ സ്വീകരണം
കോട്ടയം ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്
തരൂർ പാർട്ടിയോട് വിലപേശുന്നത് മധ്യവർഗ സ്വീകാര്യത മുൻനിർത്തി. ന്യായമല്ലാത്ത ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസില്‍ പൊതുധാരണ. ഇത്തവണ പ്രവര്‍ത്തകരും തരൂരിനെ കൈവിട്ടു. കഴിഞ്ഞ തവണ ഏറ്റവും കുറഞ്ഞ വോട്ടാണ് കിട്ടിയതെന്ന കണക്കുകള്‍ പുറത്തുവന്നതോടെ പാര്‍ട്ടിക്കപ്പുറം വോട്ട് സമാഹരിക്കാന്‍ കഴിയുമെന്ന വാദവും പൊളിഞ്ഞു. തരൂരുമായി വീണ്ടും കോണ്‍ഗ്രസ് ചർച്ച നടത്തിയേക്കും