തിരുവനന്തപുരം
സംസ്ഥാനത്ത് ഡ്രൈ ഡേയുടെ ഭാഗമായി പരിശോധന. വിവിധ ജില്ലകളില്‍ 3 പേര് അറസ്റ്റില്‍
പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച മുകേഷിനെതിരേ പീഡനക്കേസിൽ രണ്ട് കുറ്റപത്രം. സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെ വെട്ടിലായി സിപിഎം. രാജി വേണ്ടെന്ന് തറപ്പിച്ച് പറയുന്നത് കൊല്ലം സീറ്റ് കൈവിട്ടുപോവാതിരിക്കാൻ. മുകേഷിനെതിരേ കൊല്ലത്ത് സിപിഎമ്മിലും സിപിഐയിലും ശക്തമായ എതിർപ്പ്. ഇനിയെങ്കിലും മുകേഷിനെ നിയന്ത്രിച്ച് പാർട്ടിയുടെ ചട്ടക്കൂടിലാക്കാൻ ശ്രമിച്ച് സിപിഎം
മൂന്നാം പിണറായി സര്‍ക്കാര്‍ ഉറപ്പിച്ച് വെള്ളാപ്പള്ളി. ഈഴവ സമുദായത്തോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസിലും ബിജെപിയിലും ഭേദം സിപിഎം. ജനസംഖ്യയില്‍ 29 ശതമാനമുള്ള ഈഴവ സമുദായത്തിലെ നേതാക്കളെ കോണ്‍ഗ്രസ് വെട്ടിനിരത്തുന്നു. ആകെയുള്ളത് കെ ബാബു എംഎല്‍എ മാത്രം. സമുദായം വോട്ടുബാങ്കായി മാറി അവകാശങ്ങള്‍ പിടിച്ചുവാങ്ങും. താങ്ങുന്ന കൈകളെ മറക്കുന്നവരല്ല ഈഴവരെന്ന് ഉറപ്പ്