തിരുവനന്തപുരം
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് പിന്നാലെ എസ്.സി - എസ്.ടി വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. ലൈഫ് പദ്ധതിയില്‍ നിന്നും 180 കോടി വെട്ടിച്ചുരുക്കി. വിദ്യാര്‍ത്ഥികളുടെ ലാപ്പ് ടോപ്പ് പദ്ധതിയിലും 2 കോടി വെട്ടിക്കുറച്ചു. അനുകൂല്യങ്ങള്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന് വി.ഡി സതീശന്. അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ്
കേരള വിരുദ്ധ നിലപാടുകൾ വ്യക്തമാക്കുന്നതാണ് കേന്ദ്രബഡ്ജറ്റ് - മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍