തിരുവനന്തപുരം
പ്രതിസന്ധി ഘട്ടങ്ങളിൽ പോലീസിലെ ക്രൈസിസ് മാനേജർ. ഏതൊരു സര്‍ക്കാരിനും വിശ്വസ്തൻ. അടുത്ത പോലീസ് മേധാവിയാവാനും സാദ്ധ്യതയേറെ. അഴിമതിക്കാരെ പൂട്ടിയ വിജിലൻസ് മേധാവി. സൈബർ ഡോം അടക്കം സൈബർ പോരാട്ടങ്ങളുടെ ശിൽപ്പി. ഡ്രോൺവേട്ടയ്ക്ക് സംവിധാനമുണ്ടാക്കിയ സാങ്കേതിക വിദഗ്ദ്ധൻ. മനോജ് എബ്രഹാമിന് ഇനി ഡിജിപി റാങ്കിന്റെ തിളക്കം
പുതിയ രൂപത്തിൽ എച്ച്എല്‍എൽ അമൃത് ഫാര്‍മസി. രാജ്യം മുഴുവന്‍ ശൃംഖല വ്യാപിപ്പിക്കാൻ പദ്ധതി