തിരുവനന്തപുരം
സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
വീണ്ടും നേട്ടങ്ങളുമായി വിഴിഞ്ഞം തുറമുഖം. ഒരുമാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേര്‍ന്നതാണ് നേട്ടം
ഇരിക്കും കൊമ്പ് മുറിക്കരുത്. കേരളത്തിൽ കേക്കും ഷേക്ക് ഹാൻഡും. ജബൽപൂരിൽ കത്തോലിക്ക വൈദികർക്കും കന്യാസ്ത്രീകൾക്കും സംഘപരിവാറിന്റെ ക്രൂര മർദ്ദനം. കണ്ടില്ലെന്ന് നടിച്ച് ആർഎസ്എസ്. അക്രമം വഖഫ് ബില്ലിൽ ക്രൈസ്തവ സംഘടനകളുടെ പിന്തുണ കേന്ദ്ര സർക്കാരിന് നൽകിയതിന് പിന്നാലെ. അക്രമത്തെ അപലപിച്ച് സിബിസിഐ
വികസനത്തിന്റെ പേരിൽ സർവകലാശാലകളുടെ നൂറുകണക്കിന് കോടി വിലയുള്ള ഭൂമി തട്ടാൻ മാഫിയ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 500 കോടിയുടെ ഭൂമി സ്വകാര്യ ഏജൻസിക്ക് കൈമാറുന്നു. കാര്യവട്ടം സ്റ്റേഡിയത്തിനായി കേരള യൂണിവേഴ്സിറ്റി നൽകിയ 37 ഏക്കർ ഭൂമിക്ക് 84 കോടി പാട്ടകുടിശിക. കാര്യവട്ടത്തെ 100 കോടിയുടെ ഭൂമി സയൻസ് പാർക്കിന്. യൂണിവേഴ്സിറ്റികളുടെ കണ്ണായ ഭൂമി തട്ടാൻ പിടിമുറുക്കി ഭൂമാഫിയ
ഐഎഎസ് വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തിലേക്കോ ? കളക്ടർ ബ്രോ എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ അഭ്യൂഹങ്ങൾ ഒഴുകുന്നു. രാജിവച്ച് ബിജെപിയിലിറങ്ങുമെന്ന് പ്രചാരണം. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോവുമെന്ന് മറ്റൊരു കൂട്ടർ. ഒന്നുമല്ല, ജനത്തെ ഏപ്രിൽ ഫൂളാക്കുകയാണെന്ന് മറ്റു ചിലർ. 'ആ തീരുമാനം ഇന്ന് എടുക്കുന്നു' എന്ന പ്രശാന്തിന്റെ കുറിപ്പിന്റെ പൊരുൾ തേടി സൈബർലോകം. കേരളത്തിലെ അണ്ണാമലൈ ആയി പ്രശാന്ത് വരുമോ
ട്രെയിനിലെത്തിയ അസിസ്റ്റന്റ് ഡയറക്ടറെ ഓടിച്ചിട്ട് പിടികൂടി. കിട്ടിയത് എം.ഡി.എം.എ