തിരുവനന്തപുരം
ഐഎഎസ് വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തിലേക്കോ ? കളക്ടർ ബ്രോ എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ അഭ്യൂഹങ്ങൾ ഒഴുകുന്നു. രാജിവച്ച് ബിജെപിയിലിറങ്ങുമെന്ന് പ്രചാരണം. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോവുമെന്ന് മറ്റൊരു കൂട്ടർ. ഒന്നുമല്ല, ജനത്തെ ഏപ്രിൽ ഫൂളാക്കുകയാണെന്ന് മറ്റു ചിലർ. 'ആ തീരുമാനം ഇന്ന് എടുക്കുന്നു' എന്ന പ്രശാന്തിന്റെ കുറിപ്പിന്റെ പൊരുൾ തേടി സൈബർലോകം. കേരളത്തിലെ അണ്ണാമലൈ ആയി പ്രശാന്ത് വരുമോ
ട്രെയിനിലെത്തിയ അസിസ്റ്റന്റ് ഡയറക്ടറെ ഓടിച്ചിട്ട് പിടികൂടി. കിട്ടിയത് എം.ഡി.എം.എ
ഓപ്പറേഷന് ഡി - ഹണ്ട്: 117 പേരെ അറസ്റ്റ് ചെയ്തു. എം.ഡി.എം. എ പിടിച്ചെടുത്തു
ആര്‍എസ്എസ് ആരോപിക്കുന്നതു പോലെ ഹൈന്ദവ വിരുദ്ധ, ഇന്ത്യാവിരുദ്ധ സിനിമയാണെന്ന് എമ്പുരാന് കണ്ട സെന്‍സര്‍ ബോര്‍ഡിന് മനസിലായില്ല. ബോര്‍ഡിലുണ്ടായിരുന്നത് ബിജെപി - ആര്‍എസ്എസ് നോമിനികള്‍. 17 സീനുകള്‍ വെട്ടാന്‍ തീരുമാനിച്ചത് കേന്ദ്ര ഇടപെടല്‍ ഭയന്ന്. ചിത്രം സാമ്പത്തികമായി കൂപ്പുകുത്തുന്നത് ഒഴിവാക്കാന്‍ സീനുകള്‍ വെട്ടുകയല്ലാതെ വഴിയില്ലാതായി. എമ്പുരാന് വിവാദത്തിലെ അണിയറ കഥകള്‍ ഇങ്ങനെ
സിനിമ രാജ്യദ്രോഹപരമാണ് എന്നാണ് സംഘപരിവാറിന്റെ ആക്ഷേപമെന്ന് എം എ ബേബി
പിണറായിയുടെ ക്യാബിനറ്റ് മാത്രമല്ല, കേരളത്തിൽ വേറെയും വരും ക്യാബിനറ്റുകൾ. നഗരങ്ങളിൽ മേയറുടെ അദ്ധ്യക്ഷതയിൽ സിറ്റി ക്യാബിനറ്റുകൾ വരുന്നു. വിപുലമായ അധികാരങ്ങളും ആവശ്യത്തിന് പണവുമുള്ള അധികാര കേന്ദ്രങ്ങളായി ഇവ വളരും. നഗരഭരണം സുഗമമവും കാര്യക്ഷമവുമാക്കാനും തീരുമാനങ്ങൾ വേഗത്തിലെടുക്കാനും ലക്ഷ്യം. മേയർമാർ ഇനി ചോട്ടാ മുഖ്യമന്ത്രിമാരായി മാറും
സുകാന്തിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയി. കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം