വയനാട്
വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും ആത്മഹത്യ; സാമ്പത്തിക ഇടപാടുകൾ പൊലീസ് അന്വേഷിക്കും
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവം വിവാദമാക്കാൻ സിപിഎം. മരണം ദുരൂഹമെന്നും എംഎൽഎക്ക് പങ്കുണ്ടെന്നും ആരോപണം. മരണത്തിന് പിന്നിൽ ബത്തേരി സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട ഇടപാടുകളെന്നും സംശയം. അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേക്ക് സിപിഎം മാർച്ച്
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ തുടങ്ങും. പുനരധിവാസം ഇനി വൈകില്ലെന്ന് സർക്കാർ. വരുന്നത് സ്കൂൾ, അംഗൻവാടി, കളിക്കളം, ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ അടക്കമുള്ള നഗരസദൃശ്യമായ ടൗൺഷിപ്പുകൾ. വീട് വാഗ്ദാനം ചെയ്തവരുടെ യോഗം ഉടൻ വിളിക്കാൻ മുഖ്യമന്ത്രി. 2221കോടി കേന്ദ്രസഹായം കാത്തിരിക്കാതെ സംസ്ഥാനം പുനരധിവാസം തുടങ്ങുന്നു
സിപിഎമ്മിൽ തലമുറമാറ്റം: വയനാട്ടിൽ ചരിത്രം തിരുത്തി സിപിഎം സമ്മേളനം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കിയത് എംവി ഗോവിന്ദന്റെ വരെ പിന്തുണയുള്ള പി. ഗഗാറിനെ പിന്തള്ളി. 36കാരനായ റഫീഖ് എൻഡിഎഫ് മർദ്ദനമേറ്റയാൾ. വിദ്യാർത്ഥി സമരത്തിൽ 36 ദിവസം ജയിൽവാസം. സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജില്ലാ സെക്രട്ടറിയായി കെ റഫീഖെത്തുമ്പോള്
വ്യക്തി വൈരാഗ്യം, മകൻ്റെ കടയിൽ കഞ്ചാവ് ഒളിപ്പിച്ച് പിതാവ്, അറസ്റ്റ് ചെയ്ത് എക്സൈസ്
തിരിച്ചടവ് മുടങ്ങിയതിന് വയനാട് ദുരിതബാധിതര്‍ക്ക് നോട്ടീസയച്ച് കെ.എസ്.എഫ്.ഇ
തേയിലത്തോട്ടങ്ങളില്‍ വൈവിധ്യവത്കരണവും ആധുനിക കൃഷിരീതിയും നടപ്പാക്കാന്‍ ഹാരിസണ്‍സ് മലയാളം