വയനാട്
സിദ്ധാര്‍ത്ഥന്റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ പൂക്കോട് കോളേജിലേക്ക്, തിങ്കളാഴ്ച തെളിവെടുക്കും
സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ വയനാട്ടിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു
ഡല്‍ഹിയിലെ രണ്ടു ബാങ്കുകളിലായി 26,25,157 രൂപയുടെ നിക്ഷേപം, ഡല്‍ഹി ഗുരുഗ്രാമില്‍ 5838 ചതുരശ്ര അടിയുള്ള ഒരു വാടകക്കെട്ടിടം, മ്യൂച്ചല്‍ ഫണ്ട്, വിവിധ കമ്പനികളിലെ ഓഹരിനിക്ഷേപങ്ങള്‍ എന്നിവയുള്‍പ്പെടെ 9,24,59,264 രൂപയുടെ ആസ്തി ,കൈയിലുള്ളത് 55,000 രൂപ, സ്വന്തമായി വാഹനമില്ല; രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച വിവരങ്ങൾ
'ഡൽഹിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്, എന്താണിത്? രാഹുലിന്റെ പ്രാധാനമന്ത്രി സ്ഥാനാർഥിത്വം ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യമല്ലേ? രാഹുൽ ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യൻ അല്ലേ? ആണെങ്കിൽ വയനാട്ടിൽ തമ്മിൽ മത്സരിക്കില്ലലോ?' മുസ്ലിം ലീഗിന്റെ തൃപ്തി നേടാൻ രാഹുൽ ഇവിടെ നിലപാടിൽ വെള്ളം ചേർക്കുന്നു; സ്മൃതി ഇറാനി