ലോക്സഭാ ഇലക്ഷന് 2024
തന്റെ ജീവാത്മാവും പരമാത്മാവും കോണ്‍ഗ്രസാണ്; സന്ദര്‍ഭത്തിന് അനുസരിച്ച് എടുക്കുന്ന ബുദ്ധിപരമായ തീരുമാനമാണ് രാഷ്ട്രീയത്തില്‍ പ്രധാനം, തൃശൂര്‍ എല്‍ഡിഎഫിനോ ബിജെപിക്കോ വിട്ടുകൊടുക്കില്ല, കെ മുരളീധരന് കേരളത്തിലെ മികച്ച കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ്; തൃശൂരില്‍ ഓപ്പറേഷന് താമര വന്നാലും അതിജീവിക്കാനുള്ള ശക്തി കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടെന്ന് ടിഎന്‍ പ്രതാപന്
കോണ്‍ഗ്രസിന്റെ 'സര്‍പ്രൈസ്' സ്ഥാനാര്‍ഥി കെ. മുരളീധരന് ? ത്രികോണപോരാട്ടം നടക്കുന്ന തൃശൂരില്‍ മുരളീധരന് മത്സരിച്ചേക്കുമെന്ന് സൂചന; സിറ്റിംഗ് എം.പി ടി.എന്‍. പ്രതാപന് നിയമസഭ സീറ്റ് നല്‍കാനും ധാരണ; വടകരയില്‍ ഷാഫി അല്ലെങ്കില്‍ സിദ്ദിഖിനെ കളത്തിലിറക്കാനും നീക്കം; ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കെ.സി. വേണുഗോപാല്‍ മത്സരിക്കാനും സാധ്യത; സൂചനകള്‍ ഇങ്ങനെ
കണ്ണൂരിൽ കെ.സുധാകരൻ തന്നെ, വീണ്ടും മത്സരിക്കാൻ സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചു. ഹൈക്കമാൻഡും അനുകൂല നിലപാടിൽ. മത്സരത്തിനിറങ്ങുമ്പോൾ സുധാകരന് കെ.പി.സി.സി അധ്യക്ഷ പദവി ഒഴിയേണ്ടി വരും. സുധാകരനെ ഒഴിവാക്കാൻ തക്കംപാർത്തിരുന്ന ഹൈക്കമാൻഡ് തിരഞ്ഞെടുപ്പ് മത്സരം അവസരമാക്കിയേക്കും
അനിൽ ആന്റണി വന്നതോടെ പത്തനംതിട്ടയുടെ രാഷ്ട്രീയ മുഖം മാറുമോ ? പാർലമെന്റിൽ വലതിനെയും നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതിനെയും തുണയ്ക്കുന്ന മണ്ഡലം ഇത്തവണ ആരെ തുണയ്ക്കും. ശക്തമായ ത്രികോണ മത്സരം ആർക്ക് ഗുണം ചെയ്യും. ഒരു ലാപ് പ്രചാരണം പൂർത്തിയാക്കി തോമസ് ഐസക്. മണ്ഡലം നിറഞ്ഞ് ആന്റോആന്റണി. ജയം ഉറപ്പെന്ന് അനിൽ ആന്റണിയും. പത്തനംതിട്ടയിൽ രാഷ്ട്രീയ അങ്കച്ചൂട് കടുക്കുന്നു
മത്സരിക്കാനില്ലെന്ന് സുധാകരൻ; മത്സരിച്ചേ തീരുവെന്ന് നേതൃത്വം; പകരക്കാരുടെ പട്ടികയിൽ പേരുകളും അനവധി ! ചർച്ചകളിങ്ങനെ ഡൽഹിയിൽ തുടരുമ്പോൾ കാത്തിരിക്കാനാവില്ലെന്ന നിലപാടില്‍ പ്രവർത്തകർ; നേതൃത്വത്തിൻറെ തീരുമാനത്തിന് കാക്കാതെ കണ്ണൂരില്‍ സുധാകരന് വേണ്ടി പ്രചരണം തുടങ്ങി അണികള്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/H4NtquMnu1ocRoB9YKpH.jpg)
/sathyam/media/media_files/PaZ6uaalCIlYl4oolKHR.jpg)
/sathyam/media/media_files/sojlb15uPllydViaPqaN.jpg)
/sathyam/media/media_files/huEVBWsz758ecwCVGFwV.jpg)
/sathyam/media/media_files/w3MOTH9qMQPv1DTGKzlW.jpg)
/sathyam/media/media_files/Ao53HPd0Fyt3AMzc8ZJc.jpg)
/sathyam/media/media_files/6NNrr14IDdbRIAc4YNwx.jpg)
/sathyam/media/media_files/dmewov7rI32issVLSx2A.jpg)
/sathyam/media/media_files/4gZW3kaoy7edm89cHiY7.jpg)
/sathyam/media/media_files/6uIFndYrhZyv9BTqT0KE.jpg)