ലോക്സഭാ ഇലക്ഷന് 2024
ഒത്തൊരുമയോട് പ്രവര്‍ത്തിച്ചാല്‍ 2019 ലെ ജയം ഇത്തവണയും ആവര്‍ത്തിക്കാന്‍ ആകും എന്ന വിലയിരുത്തലില്‍ മുസ്ലിം ലീഗ് നേതൃത്വം; കോണ്‍ഗ്രസ് പ്രഖാപിച്ചിരിക്കുന്ന പട്ടിക മികച്ചതാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍; ഇടതുപക്ഷത്തിന് ഉള്ളത് യുപിഎയുടെ തരം നോക്കി വേലിപ്പുറത്ത് അല്ലങ്കില്‍ ഉമ്മറപ്പടിയില്‍ എന്ന നിലപാട്; പാര്‍ലിമെന്റില്‍ പ്രസംഗിച്ചു എന്ന് പറയുന്നവര്‍ പോര, നാല് അക്ഷരം മുഖത്ത് നോക്കി പറയാന്‍ കഴിയുന്ന പ്രഗത്ഭര്‍ തന്നെ വേണമെന്ന് കുഞ്ഞാലിക്കുട്ടി
മുരളീധരനെ വടകരയിൽ നിന്ന് തൃശൂരിലേക്ക് മാറ്റിയത് സുരേഷ് ഗോപിയുടെ എല്ലാ സാധ്യതകളും അടയ്ക്കാൻ; സുരേഷ് ഗോപിയെ ലക്ഷ്യമിട്ടുളള തന്ത്രപരമായ നീക്കത്തിന് പിന്നിൽ പത്മജയുടെ ബി.ജെ.പി പ്രവേശനത്തോടുളള പ്രതിഷേധം ! പത്മജയെ മറുകണ്ടം ചാടിക്കാൻ സുരേഷ് ഗോപിയും പങ്കാളിയായെന്ന് സംശയിച്ച് കോൺഗ്രസ് നേതാക്കൾ
ന്യൂനപക്ഷവോട്ട് ആകര്‍ഷിക്കാന്‍ മുസ്ലിം പ്രാതിനിധ്യം ഉറപ്പുവരുത്തി ഇടതു-വലതു മുന്നണികള്‍; സമുദായ സമവാക്യത്തില്‍ അനുപാതം പാലിച്ച് ഇടതുമുന്നണി നാലു പേരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കുമ്പോള്‍ യുഡിഎഫ് കളത്തിലിറക്കുന്നത് മൂന്ന് പേരെ; വടകരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ 'പ്രാതിനിധ്യ പ്രശ്നം' പരിഹരിക്കപ്പെട്ടെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/VkADYgEYaoKawK5OXqhW.jpg)
/sathyam/media/media_files/On9lorrByfWEydoPMnE4.jpg)
/sathyam/media/media_files/fZ81ww5Uab3dQVyAZWmk.jpg)
/sathyam/media/media_files/tniiKHo01WRnKFuv2LRL.jpg)
/sathyam/media/media_files/cOHqaub6pFJZCQThxhbb.jpg)
/sathyam/media/media_files/5n5kVcA6JVFFyxffySX3.jpg)
/sathyam/media/media_files/eYauXsAr5JqN89BZyuAD.jpg)
/sathyam/media/media_files/WZcQWkAf3kTOzO6idA0c.jpg)
/sathyam/media/media_files/huEVBWsz758ecwCVGFwV.jpg)