ലോക്സഭാ ഇലക്ഷന് 2024
മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കിലില്ലാത്ത കെകെ ഷൈലജ മത്സരത്തിനിറങ്ങുമോ? മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ച് അപ്രീതി നേടിയ കടകംപള്ളിയെ ആറ്റിങ്ങലില്‍ വെട്ടുമോ? ഏക സിറ്റിംഗ് എംപിയായ എഎം ആരിഫിനെ ഇത്തവണ മാറ്റിനിര്‍ത്തി പത്തനംതിട്ടയില്‍ നിന്നും തോമസ് ഐസക്കിനെ ആലപ്പുഴയില്‍ എത്തിക്കുന്നതും പരിഗണനയില്‍: ചാലക്കുടിയില്‍ ജനകീയ നേതാവ് ബിഡി ദേവസി, എറണാകുളത്ത് കെവി തോമസിന്റെ മകള്‍: സിപിഎമ്മില്‍ സീറ്റ് ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)

/sathyam/media/media_files/09bl8ifbPMac76UxoSDH.jpg)
/sathyam/media/media_files/lVQdC7eQlUuKNrB0kMFN.jpg)
/sathyam/media/media_files/tMJBB8arV617Z5LEon0z.jpg)