Chennai
പ്രതിപക്ഷത്ത് ഞങ്ങള്‍ക്ക് സുഹൃത്തുക്കളുണ്ട്. ന്യായ യാത്രയില്‍ ഒരു മാന്യന് ഉണ്ട്. അദ്ദേഹം തന്റെ 'ന്യായ് പലക' കാല്ക്കീഴില് നിന്ന് നീക്കം ചെയ്തു . പശ്ചിമ ബംഗാളില്‍ ടിഎംസി അവരോടൊപ്പം ചേരില്ല, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും അവരോടൊപ്പം ചേരില്ല; ബിജെപി 340ലധികം സീറ്റില്‍ വിജയിച്ച് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി
ഒന്നിന് പിറകെ ഒന്നായി നാലുവാഹനങ്ങള് കൂട്ടിയിടിച്ചു; അപകടത്തില്‍ നാലുപേര്‍ മരിച്ചു
എനിക്ക് മഹത്തായ ദർശനം ലഭിച്ചു. രാമക്ഷേത്രം തുറന്നതിനു പിന്നാലെ രാം ലല്ല ആദ്യം ദർശിച്ച 150 പേരിൽ ഒരാളാണ് ഞാൻ എന്നതിൽ വലിയ സന്തോഷമുണ്ട്. ഇത് വിശ്വാസമാണ്, രാഷ്ട്രീയമല്ല. ഒരു കാര്യത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ പലർക്കുമുണ്ടാവും. അത് സ്വന്തം അഭിപ്രായവുമായി എപ്പോഴും യോജിക്കണമെന്നില്ല; രജനികാന്ത്
കട്ടിംഗ് പ്ലയർ കൊണ്ട് യുവാക്കളുടെ പല്ലുകൾ പിഴുതെടുത്തു; യുവ ഐപിഎസുകാരനെതിരെ നാല് കേസുകൾ