Metro
ന്യൂഡൽഹി ഹൌസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് തുടക്കം
ഇന്ത്യയില്‍ എല്ലായിടത്തും ഒരു ശബ്ദം മാത്രമേയുള്ളൂ: അഴിമതിയോട് ക്വിറ്റ് ഇന്ത്യ. കുടുംബാധിപത്യത്തോട് ക്വിറ്റ് ഇന്ത്യ, പ്രീണനത്തോട് ക്വിറ്റ് ഇന്ത്യ: മറ്റുള്ളവരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കാനും സ്വയം ഒന്നും ചെയ്യാതിരിക്കാനും പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെന്ന് മോദി
സിപിഎം ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുന്നു; പ്രതിപക്ഷം സ്പീക്കറോട് സഹകരിക്കുമോ - കേന്ദ്രമന്ത്രി വി. മുരളീധരൻ
പ്രതിപക്ഷത്തിനൊപ്പം സഞ്ചരിക്കുകയും മോദിക്കൊപ്പം കൂട്ടുകൂടുകയും ചെയ്യുന്ന ശരത് പവാറിന്റെ ഗൂഢനീക്കങ്ങളില്‍ സംശയിച്ച് പ്രതിപക്ഷ ഐക്യ കൂട്ടായ്മയായ 'ഇന്ത്യ' ! ആഴ്ചകള്‍ക്ക് മുമ്പ് എന്‍സിപി പിളര്‍ത്തി പൊളിച്ചടുക്കിയതിന് കാരണഭൂതരായ ബിജെപിയോടുള്ള പിണക്കം പോലും മറന്ന് പവാര്‍ മോദിക്കൊപ്പം ഇരുന്നതില്‍ അമ്പരന്ന് 'ഇന്ത്യ' ! തന്ത്രങ്ങളില്‍ അഗ്രഗണ്യനായ പവാറിനെ തള്ളാനും കൊള്ളാനുമാകാതെ മോദി വിരുദ്ധര്‍ ! എന്‍സിപിയിലെ പിളര്‍പ്പ് പോലും സംശയ മുനയില്‍ !