പുതിയ വോട്ടര്‍മാര്‍
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു: തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി: ആദ്യഘട്ടം വോട്ടെടുപ്പ് ഏപ്രില്‍ 19 ന്: കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ്: വോട്ടെണ്ണല്‍ ജൂണ്‍ നാലിന്: 1.82 കോടി പുതിയ വോട്ടമാര്‍, ഇവരില്‍ 85 ലക്ഷം പേര് പെണ്‍കുട്ടികള്‍; 85 വയസ്സിന് മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം, 40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി ഉള്ളവര്‍ക്കും വീടുകളില്‍ വോട്ടിന് സൗകര്യം ഏര്‍പ്പെടുത്തും; സ്ത്രീവോട്ടന്മാരുടെ എണ്ണം വര്‍ദ്ധിച്ചതായി ഇലക്ഷന് കമ്മീഷന്
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണത്തിന്റെ തീയതി നാളെ പ്രഖ്യാപിക്കും; ഇന്ത്യയുടെ ഭാഗധേയം നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ വിധിയെഴുതുന്നത് 96.88 കോടി വോട്ടർമാർ. ഏപ്രിൽ രണ്ടാം വാരം മുതൽ ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തും; ഫലപ്രഖ്യാപനം ജൂണിൽ; കേന്ദ്രസേനയെ എല്ലാ ഘട്ടത്തിലും വിന്യസിക്കും. തിരഞ്ഞെടുപ്പ് നടത്താൻ കമ്മീഷണറായി കേരളാ കേഡർ ഐ.എ.എസുകാരനും; രാജ്യം തിരഞ്ഞെടുപ്പ് ചൂടിൽ അമരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/eWdKGHSsYS9EB6TAAKC8.jpeg)
/sathyam/media/media_files/gdbvqB9Nr1T1pqEmGrra.jpg)
/sathyam/media/media_files/uYdyar9BWt3AfRMZHv1b.jpg)
/sathyam/media/post_banners/NZTQfmhKTyytPIAkiUnX.jpg)
/sathyam/media/media_files/3iwxylQbzlVzd9JEt719.jpg)
/sathyam/media/media_files/jFEcLBvEPgOEGf0CHmX0.jpg)
/sathyam/media/media_files/tniiKHo01WRnKFuv2LRL.jpg)