ദേശീയം
മധ്യപ്രദേശില്‍ ആശുപത്രിയിൽ വെച്ച് നഴ്സിനെ കഴുത്തറുത്ത് കൊന്നു. പ്രതിയെ പിടികൂടാനാകാതെ പൊലീസ്
ഭാവി യുദ്ധങ്ങള്‍ക്കായി ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നിര്‍മ്മിക്കുന്നതിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുന്നു. അഗ്നി-5 മിസൈലിലെ വാര്‍ഹെഡിന് ഭൂമിയില്‍ നിന്ന് 80 മുതല്‍ 100 മീറ്റര്‍ വരെ ആഴത്തിലുള്ള ശത്രു ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയും. കോണ്‍ക്രീറ്റ് പാളികള്‍ക്കടിയില്‍ മറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളെയും ഇത് ആക്രമിക്കും. കൃത്യമായ ആക്രമണങ്ങളുടെ കാര്യത്തില്‍ അമേരിക്കയുടെ ബി-2 ബോംബറിനെയും പിന്നിലാക്കും
പമ്പുകളിൽ എഐ കാമറകളും പൊലീസും. ഡൽഹിയിൽ പഴയ പെട്രോൾ,ഡീസൽ വാഹനങ്ങൾക്ക് ചൊവ്വാഴ്ച മുതൽ ഇന്ധനം ലഭിക്കില്ല