ദേശീയം
സ്വകാര്യ മെഡിക്കൽ കോളേജിലെ പരിശോധനയ്ക്ക് 55 ലക്ഷം കൈക്കൂലി വാങ്ങി. മൂന്ന് ഡോക്ടർമാർ സിബിഐ കസ്റ്റഡിയിൽ
കൊടും ഭീകരൻ അബൂബക്കർ സിദ്ദിഖ് അറസ്റ്റിൽ. മൂന്ന് പതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരനെ പിടികൂടിയത് ആന്ധ്രയിലെ രഹസ്യകേന്ദ്രത്തിൽ നിന്ന്. ദക്ഷിണേന്ത്യയിലെ നിരവധി സ്ഫോടനക്കേസുകളുടെ സൂത്രധാരനായ അബൂബക്കർ കാസർഗോഡ് സ്വദേശി