ദേശീയം
ഗുരുതര പ്രശ്നമില്ലാത്ത കൊറോണ രോഗികളെ പ്രത്യേക ആശുപത്രികളില്‍ ചികിത്സിക്കേണ്ടതില്ല ; ചികിത്സാ സൗകര്യങ്ങളെ മൂന്നായി തിരിച്ച് കേന്ദ്രസര്‍ക്കാര്‍ ; രോഗം സംശയിക്കുന്നവരെയും രോഗികളെയും വെവ്വേറെ ചികിത്സിക്കണം ; ഇടകലര്‍ത്തിയുള്ള ചികിത്സ പാടില്ല ; ഗുരുതര രോഗികള്‍ക്ക് മാത്രം പ്രത്യേക ആശുപത്രി
വീടിനുള്ളിൽക്കഴിയണമെന്ന് കൈകൂപ്പി ജനങ്ങളോടഭ്യർത്ഥിച്ച് പോലീസുകാർ. പോലീസിനുമേൽ പുഷ്പവൃഷ്ടി നടത്തി ജനങ്ങൾ !