കേരളം
പൊലീസ് അതിക്രമം; നിയമസഭാ കവാടത്തിനു മുന്നില്‍ യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്
മന്ത്രി പി.രാജീവിനെ ലക്ഷ്യം വെച്ച് 'ഔട്ട് ഓഫ് ഫോക്കസ് ' പരിപാടിയിൽ വിളമ്പിയ മണ്ടത്തരത്തിൽ പുലിവാല് പിടിച്ച് മീഡീയാ വൺ ചാനൽ. മന്ത്രിക്ക് പഴനിയിൽ എസ്റ്റേറ്റ് ഉണ്ടെന്ന കള്ളം അജിംസ് പടച്ചുവിട്ടത് കപട ആധികാരികതയിൽ. ഇതുവരെ കണ്ടിട്ടില്ലാത്ത ഫാം ഹൗസ് മീഡിയാവണ്ണിന് എഴുതികൊടുക്കുമെന്ന് മന്ത്രിയുടെ പരിഹാസം. മീഡിയാവണ്ണിനെ വിമർശിച്ച് നടൻ ജോയ് മാത്യുവും. സോഷ്യൽ മീഡിയയിൽ ചാനലിനെതിരെ അസഭ്യവർഷം
പെരിങ്ങോട്ടുകര വ്യാജ പീഡനക്കേസ്: 2 പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍, ഒന്നാംപ്രതി പ്രവീണ്‍ ഇപ്പോഴും ഒളിവില്‍
മീനാങ്കൽ കുമാറിന്റെ പരസ്യ പ്രതികരണത്തിൽ സി.പി.ഐയിൽ വിവാദം. സംസ്ഥാന കൗൺസിൽ ഒഴിവാക്കലിന് പിന്നാലെ വിശദീകരണം തേടിയതോടെ നടപടി സാധ്യത ചർച്ചാവിഷയമാകുന്നു. അച്ചടക്ക നടപടി സ്വീകരിച്ചാൽ നേതൃത്വത്തിനെതിരെ മീനാങ്കൽ കുമാർ വാളെടുക്കുമെന്ന് ഉറപ്പ്. സി.പി.ഐയെ പിടിച്ചുലക്കുന്ന നിരവധി വജ്രായുധങ്ങൾ മീനാങ്കൽ കുമാറിൻെറ ആവനാഴിയിലുണ്ടെന്ന് സൂചന