കേരളം
സുധാകരന് മുന്നിലുള്ളത് വലിയ വെല്ലുവിളികള്‍ തന്നെ ! ജനാധിപത്യത്തിന്റെ പേരില്‍ എന്തും വിളിച്ചു പറയാമെന്ന അവസ്ഥ മാറണം. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന പുതിയ പ്രസിഡന്റിന്റെ വാക്ക് വിശ്വസിച്ച് പ്രവര്‍ത്തകര്‍ ! കോണ്‍ഗ്രസിന്റെ ശാപമായ ജംബോ കമ്മറ്റികള്‍ ഇല്ലാതാക്കുന്നതും വെല്ലുവിളി. കഴിവുള്ള നേതാക്കളെ കണ്ടെത്തി ഭാരവാഹിയാക്കുമ്പോള് നേതാക്കളുടെ പെട്ടിപിടുത്തകാരെ എങ്ങനെ ഒതുക്കും ! ഗ്രൂപ്പു നേതാക്കളെയും അടക്കിയിരുത്തേണ്ടത് കെപിസിസി പ്രസിഡന്റിന്റെ മാത്രം ചുമതലയാകും. ഗ്രൂപ്പില്ല, മെറിറ്റ് മാത്രമെ പരിഗണിക്കൂ എന്നും സുധാകരന്റെ ഉറപ്പ്. പാര്‍ട്ടിയെ കേഡര്‍ സംവീധാനത്തിലേക്ക് എത്തിക്കുകയും പുതിയ പ്രസിഡന്റിന് വെല്ലുവിളിയാകും ! ഗ്രൂപ്പു നോക്കാതെ ഉന്നത നേതാക്കള്‍ കൂടെ നിന്നാല്‍ എല്ലാം സുഗമമാകും
ചിരി മായാതിരിക്കാൻ ചിരിയിലേക്ക് വിളിക്കാം - പോലീസിൻ്റെ പ്രവർത്തനങ്ങളോട് സഹകരിക്കുക മേയർ ആര്യ രാജേന്ദ്രൻ
പറയാനുള്ളത് കൃത്യമായി പറഞ്ഞ് ഇരുപതു മിനിറ്റ് വാര്‍ത്താസമ്മേളനം ! കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കാനുള്ള ശ്രമം വാര്‍ത്താസമ്മേളനത്തില്‍ തന്നെ തുടങ്ങി കെ സുധാകരന്. തന്റെ മുന്ഗാമികളെപോലെയല്ല താനെന്ന് വ്യക്തമായി പറഞ്ഞ് സുധാകരന് ! വിവാദങ്ങളുണ്ടാക്കി സ്വയം കോമാളിയായി മാറിയ മുന്‍ അധ്യക്ഷന്മാരുടെ ശൈലി വിട്ട സുധാകരന് കോണ്‍ഗ്രസുകാരുടെ കയ്യടി ! വിവാദങ്ങളല്ല പാര്‍ട്ടിയാണ് വളരേണ്ടെതെന്ന് ഉറപ്പിച്ച് പുതിയ കെപിസിസി അധ്യക്ഷന്‍
സംസ്ഥാനത്തെ ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും; നികുതി സെക്രട്ടറിയുമായുള്ള ചർച്ചയിൽ അന്തിമ തീരുമാനമായില്ല
കെ. മുരളീധരനെ നാളെ കാണും, അദ്ദേഹവുമായി യാതൊരു തര്‍ക്കവുമില്ലെന്ന് കെ. സുധാകരന്; കെ.പി.സി.സിക്ക് ഇനി 51 അംഗ കമ്മിറ്റി; വനിതകള്‍ക്ക് 10 ശതമാനം ഭാരവാഹിത്വം; പാര്‍ട്ടിക്കുള്ളിലെ അച്ചടക്കരാഹിത്യം അവസാനിപ്പിക്കാന്‍ അച്ചടക്ക സമിതി; പ്രവര്‍ത്തനം മോശമായാല്‍ നേതാക്കള്‍ക്ക് പദവി നഷ്ടമാകും; ചാനല്‍ ചര്‍ച്ചകളില്‍ ആര് പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് മീഡിയ സെല്ലായിരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍