കേരളം

നര്‍ക്കോട്ടിക് ജിഹാദ് അന്വേഷിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വരുന്നു ! വിവിധ അന്വേഷണ ഏജന്‍സികളുടെ പ്രതിനിധികള്‍ അടുത്തയാഴ്ച പാലായിലെത്തും. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ കണ്ട് വിവരങ്ങള്‍ ശേഖരിക്കും ! തന്റെ പക്കലുള്ള തെളിവുകള്‍ ബിഷപ്പ് കൈമാറും ! കേന്ദ്ര ഏജന്‍സികള്‍ക്ക് മുമ്പ് അന്വേഷണം തുടങ്ങി കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച്. ഡിവൈഎസ്പി അനീഷ് വി കോരയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന തുടങ്ങി. കോട്ടയത്തും വാഗമണ്ണിലും നടന്ന വിവിധ മയക്കുമരുന്നു പാര്‍ട്ടികളെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ തേടിunused
നര്‍ക്കോട്ടിക് ജിഹാദ് അന്വേഷിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വരുന്നു ! വിവിധ അന്വേഷണ ഏജന്‍സികളുടെ പ്രതിനിധികള്‍ അടുത്തയാഴ്ച പാലായിലെത്തും. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ കണ്ട് വിവരങ്ങള്‍ ശേഖരിക്കും ! തന്റെ പക്കലുള്ള തെളിവുകള്‍ ബിഷപ്പ് കൈമാറും ! കേന്ദ്ര ഏജന്‍സികള്‍ക്ക് മുമ്പ് അന്വേഷണം തുടങ്ങി കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച്. ഡിവൈഎസ്പി അനീഷ് വി കോരയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന തുടങ്ങി. കോട്ടയത്തും വാഗമണ്ണിലും നടന്ന വിവിധ മയക്കുമരുന്നു പാര്‍ട്ടികളെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ തേടി
ഇനിയും കെട്ടടങ്ങാതെ 'നര്‍ക്കോട്ടിക് ജിഹാദ് ' വിവാദം ? ബിഷപ്പിന് പിന്തുണയുമായി വിശ്വാസികളും തെരുവിലിറങ്ങി. ബിഷപ്പിനെതിരായ പ്രസ്താവന മയപ്പെടുത്തി പ്രതിപക്ഷ നേതാവ്. പാലാ ബിഷപ്പ് പ്രകടിപ്പിച്ച വികാരത്തില്‍ എന്തെങ്കിലും പ്രത്യേകമായി സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടി വേണമെന്നും വിഡി സതീശന്‍ ! പ്രതിഷേധം തുടര്‍ന്ന് മുസ്ലീം സംഘടനകള്‍. നാളെ ഞായറാഴ്ച ആയതിനാല്‍ കൂടുതല്‍ പള്ളികളിലും രൂപതാധ്യക്ഷന്‍മാരും പാലാ ബിഷപ്പിനെ പിന്തുണച്ചു പ്രസംഗിക്കുമെന്ന് സൂചന. മൂന്നാം ദിനവും കത്തിക്കയറി 'നര്‍ക്കോട്ടിക് ജിഹാദ് ' !unused
ഇനിയും കെട്ടടങ്ങാതെ 'നര്‍ക്കോട്ടിക് ജിഹാദ് ' വിവാദം ? ബിഷപ്പിന് പിന്തുണയുമായി വിശ്വാസികളും തെരുവിലിറങ്ങി. ബിഷപ്പിനെതിരായ പ്രസ്താവന മയപ്പെടുത്തി പ്രതിപക്ഷ നേതാവ്. പാലാ ബിഷപ്പ് പ്രകടിപ്പിച്ച വികാരത്തില്‍ എന്തെങ്കിലും പ്രത്യേകമായി സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടി വേണമെന്നും വിഡി സതീശന്‍ ! പ്രതിഷേധം തുടര്‍ന്ന് മുസ്ലീം സംഘടനകള്‍. നാളെ ഞായറാഴ്ച ആയതിനാല്‍ കൂടുതല്‍ പള്ളികളിലും രൂപതാധ്യക്ഷന്‍മാരും പാലാ ബിഷപ്പിനെ പിന്തുണച്ചു പ്രസംഗിക്കുമെന്ന് സൂചന. മൂന്നാം ദിനവും കത്തിക്കയറി 'നര്‍ക്കോട്ടിക് ജിഹാദ് ' !