കേരളം
‘നമുക്ക് എപ്പോഴും വേണ്ടത് മുഖത്ത് ചിരിയുള്ള നമുക്ക് ആക്സസ് ചെയ്യാൻ പേടിയില്ലാത്ത ആളുകളെയാണ്, അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി, കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നില്ക്കുമ്പോൾ, നമ്മൾക്ക് അടുത്തേക്ക് പോകാന്‍ പറ്റുമോ? ഇരട്ടചങ്ക് വേണ്ട നമുക്ക്, നല്ല ഒരു ഹൃദയം മതി, ആ നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വി.ഇ. ഗഫൂര്‍’! വോട്ട് ചോദിച്ച് ദൃശ്യം വക്കീൽ