കേരളം
നന്ദിയുടെ പൂക്കളുമായി കോലിഞ്ചി കർഷകർ; കോലിഞ്ചിയുടെ നാട്ടിൽ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പ്
വികസനം നടപ്പാക്കുന്നത് വെല്ലുവിളിയല്ല; ഓരോ ജനപ്രതിനിധിയുടെയും കടമ: എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി
പാലായുടെ ഹൃദയമായി ജോസ് കെ മാണി; വമ്പൻ പൊതുയോഗങ്ങളിലൂടെ പ്രചാരണം ആഘോഷമാക്കി എൽഡിഎഫ് സ്ഥാനാർത്ഥി
കേന്ദ്രമന്ത്രിയുടേത് ന്യൂനപക്ഷവിരുദ്ധ നിലപാടിന് തെളിവ് : ഉമ്മന് ചാണ്ടി
മാധ്യമങ്ങൾ സർക്കാരിനോടുള്ള ബാധ്യത നിറവേറ്റുന്നതാണ് അഭിപ്രായസർവ്വേ : കെസി ജോസഫ് എംഎൽഎ
സ്റ്റീഫൻ നെടുമ്പള്ളിയുടെ ഡയലോഗാണ് ജോയ്സിനോട് എനിക്കും പറയാനുള്ളത്... സംഗതി കൊള്ളാം ജോയ്സേ... പക്ഷേ രാജീവ് ഗാന്ധിയാണ് രാഹുൽ ഗാന്ധിയുടെ പിതാവ്.... അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്... എത്രമാത്രം മ്ലേച്ഛകരമാണ് മനസ്സെന്നു തെളിയിച്ചിരിക്കുന്നു. ജോയ്സ് അപമാനിച്ചത് വിദ്യാർഥിനികളെ കൂടിയാണ്. അസഭ്യ പ്രസംഗത്തിന് പേരുകേട്ട എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ അസഭ്യ പ്രസംഗം കൊണ്ട് ആശാനെ സുഖിപ്പിച്ച് ശിഷ്യത്വം സ്വീകരിക്കുന്നതാണ് ജോയ്സ് ജോർജിന്റെ രാഷ്ട്രീയം. രാഹുൽ ഗാന്ധിയെ ആക്ഷേപിക്കാൻ ഇയാൾക്കെന്താണ് യോഗ്യത?? തുറന്നടിച്ച് ഡീൻ കുര്യാക്കോസ് എംപി