കേരളം
കെ.എം മാണി സ്മരണയിൽ ഇന്ന് പാലാ. പുഷ്പാർച്ചന 4 മണി മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയെന്ന വിവരം ചോര്‍ന്നതോടെ അനൂപ് ജേക്കബിന്റെ നില യുഡിഎഫിലും പരിതാപകരം. യാക്കോബായ സഭയേയും യുഡിഎഫിനെയും കൈയ്യൊഴിയാനാകാത്ത സ്ഥിതിയില്‍ അനൂപ്. രണ്ടിലാരെ കൈയ്യൊഴിഞ്ഞാലും അത് തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തല്‍. അനൂപിനെതിരെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തക വികാരം അണപൊട്ടുമ്പോഴും അനൂപ് പുറത്തുപോകുന്നത് യാക്കോബായ സഭയുടെ എതിര്‍പ്പ് രൂക്ഷമാക്കുമോയെന്നും യുഡിഎഫിന് ആശങ്ക ! യുഡിഎഫിലെ പുതിയ പ്രതിസന്ധി ഇങ്ങനെ...
"ചായ അടുപ്പത്ത് വച്ചോളൂ... ഞാനിപ്പോ വരാം..." ; ആയിഷുമ്മയെ അമ്പരപ്പിച്ച് രാഹുല്‍ ഗാന്ധി; വീട്ടിലെത്തി ചായയും കുടിച്ച് പെട്ടിയപ്പവും കഴിച്ചു; സ്വന്തം മകന് അമ്മയോട് എന്നപോലെ കാലില്‍ തൊട്ട് സുഖവിവരവും അന്വേഷിച്ചു; പ്രിയപ്പെട്ട എംപിയുടെ സ്നേഹം അനുഭവിച്ചറിഞ്ഞ് വയനാട്ടുകാര്‍
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം ; ഡിജിപി ടോമിന് ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം
വേങ്ങൂര്‍ പഞ്ചായത്തംഗത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി