കേരളം
തോൽവിയുടെ ഉത്തരവാദിത്വം എല്ലാവരും പങ്കിടണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ! ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി. മറ്റുള്ളവർക്ക് പരിഹസിക്കാൻ വകയുണ്ടാക്കേണ്ടന്ന് ചെന്നിത്തല. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന യോഗത്തിൽ എല്ലാം പറഞ്ഞ് കോംപ്രമൈസാക്കി മൂന്നു നേതാക്കളും ! കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപി അറിഞ്ഞു കൊണ്ട് എല്‍ഡിഎഫിന് വോട്ടു മറിച്ചുവെന്ന് രാഷ്ട്രീയ കാര്യസമിതിയുടെ വിലയിരുത്തൽ. കോൺഗ്രസ് നേതാക്കളെ ചാക്കിലാക്കാൻ ആർഎസ്എസ് നടക്കുന്നുവെന്നും ജാഗ്രത വേണമെന്നും നേതാക്കളുടെ മുന്നറിയിപ്പ്. പാർട്ടി നന്നാക്കാൻ ഒന്നും തീരുമാനിക്കാതെ വെറുതെ ഒരു യോഗം ചേർന്ന് രാഷ്ട്രീയകാര്യ സമിതി
ലോക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണം; അന്തർജില്ലാ യാത്രകൾ ഒഴിവാക്കണം, ഒഴിവാക്കാൻ കഴിയാത്തവർ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയ്യിൽ കരുതണം; ലോക്ഡൗണ്‍ കാലത്ത് തട്ടുകടകള്‍ തുറക്കരുത്; പൾസ് ഓക്സീമീറ്ററുകൾക്ക് വലിയ ചാർജ് ഈടാക്കുന്നവർക്കെതിരെ കടുത്ത നടപടി - സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പരിശുദ്ധ മാർ ബസേലിയോസ് കാത്തലിക്ക ബാവയ്ക്ക് പിൻഗാമിയെ കണ്ടെത്താനുള്ള നീക്കത്തെ ചൊല്ലി സഭയിൽ തർക്കം രൂക്ഷമാകുന്നു: നിയുക്ത ബാവയെ തെരഞ്ഞെടുക്കാനുള്ള അടിയന്തര മാനേജിംഗ് കമ്മിറ്റി നടപടി ക്രമങ്ങൾക്ക് എതിരെന്ന് പുതിയ വിവാദം! വർക്കിംഗ് കമ്മിറ്റിയിലും മാനേജിംഗ് കമ്മിറ്റിയിലും ചേരിതിരിവ് രൂക്ഷം
വരുന്ന മണിക്കൂറുകളില്‍ 11 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്