കേരളം
വിസമയ ഇന്റർനാഷണൽ ആർട്സ് & സോഷ്യൽ സർവീസ് കുവൈറ്റ് തമിഴ് ചാപ്റ്റര്‍ രൂപീകരിച്ചു
ജനപക്ഷത്തു നിന്ന് ക്രിയാത്മക പ്രതിപക്ഷമായാണ് അഞ്ചു വര്‍ഷവും പ്രവര്‍ത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; പിന്തുണയ്ക്കേണ്ടതിനെ പിന്തുണച്ചു; സർക്കാരിന്റെ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നു; ഇടതുപക്ഷം പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ചെയ്യുന്നതുപോലെ സ്പീക്കറുടെ കസേര തല്ലിപ്പൊളിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്
തന്റെ കടം തീര്‍ക്കാന്‍ വിദേശത്തോ സ്വദേശത്തൊ പിരിവ് നടത്തരുതെന്ന് അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാവ് സിആർ മഹേഷ് ! ബാങ്കിലെ കടം അടച്ചു തീർക്കും. വ്യക്തിപരമായ ബാധ്യത കുടുംബം തന്നെ അടച്ചു തീർക്കും. വിളിച്ചു വിവരമന്വേഷിച്ചരോട് സ്നേഹവും നന്ദിയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വർഗീയവാദിയാക്കിയും ബിനാമി സമ്പാദ്യ പേരു പറഞ്ഞും പലരും വേട്ടയാടിയത് ഓർമ്മിപ്പിച്ച് സിആർ മഹേഷ്
ലൈഫ് മിഷൻ പദ്ധതി പ്രഖ്യാപനം: നഗരസഭയിൽ സ്വാഗതസംഘം രൂപീകരിച്ചു, പൂർത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം ജനുവരി 28ന്
അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ 2021 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു