കേരളം
ജനപിന്തുണയുള്ള നേതാക്കളെ വിവാദങ്ങളില്‍പ്പെടുത്തി ആക്രമിക്കുന്നു: സണ്ണി ജോസഫ്
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് നാളെ ആലപ്പുഴയില്‍ തുടക്കമാകും. സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിനും സര്‍ക്കാരിനും പാര്‍ട്ടിയുടെ 4 മന്ത്രിമാര്‍ക്കും എതിരെ കടുത്ത വിമര്‍ശനം ഉണ്ടായേക്കും. വിമര്‍ശന സാധ്യത മനസിലാക്കി ബദല്‍ നീക്കങ്ങളുമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
'സേനക്ക് നാണക്കേടുണ്ടാക്കുന്ന ചില പൊലീസുകാരുണ്ട്. അവരെ മുഖം നോക്കാതെ കൈകാര്യം ചെയ്യും'; മന്ത്രി വി.ശിവൻ കുട്ടി
കുറവിലങ്ങാട് ദേവമാതാ കോളജില്‍ നടന്ന എന്‍.സി.സി. ക്യാമ്പിനിടെ ജീവനക്കാരന്റെ മുഖത്തിടിച്ചു പരുക്കേല്‍പ്പിച്ച് കമാന്റിങ് ഓഫീസര്‍. പരുക്കേറ്റ സീനിയര്‍ അക്കൗണ്ടന്റ് ചികിത്സ തേടി. എന്‍.സി.സിക്കു തന്നെ നാണക്കേടായ സംഭവത്തിനിടയാക്കിയ കമാന്റിങ് ഓഫീസര്‍ക്കെതിരെ മുന്‍പും സമാന പരാതികള്‍. പരാതിയെ തുടര്‍ന്നു കമാന്റിങ് ഓഫീസറെ ഇടുക്കിയിലേക്കു മാറ്റി