കേരളം
ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗുരുവായൂരിൽ തിങ്കളാഴ്ച ദർശനത്തിന് നിയന്ത്രണം
മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ നിയമ നിർമ്മാണത്തിന് കേരളം. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടി കേന്ദ്രത്തെ സമീപിക്കും. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും തുടരും. കേന്ദ്രനിയമം ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രമായി പ്രത്യേക നിയമനിർമ്മാണം അസാദ്ധ്യം. സർക്കാർ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട്
വീണ്ടും വിവാദക്കത്തുമായി മന്ത്രി ബിന്ദു. കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന കത്ത് നിയമവിരുദ്ധം. യൂണിവേഴ്സിറ്റിയില്‍ മന്ത്രിക്ക് കാര്യമായ അധികാരമില്ല. പ്രോചാന്‍സലര്‍ പദവി ആലങ്കാരികം മാത്രം. ഗവര്‍ണറുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ അധികാരം കിട്ടും. സ്വയംഭരണ സ്ഥാപനമായ യൂണിവേഴ്സിറ്റിയില്‍ ഇടപെട്ട് മന്ത്രി ബിന്ദു പുലിവാല് പിടിക്കുമ്പോള്‍