കേരളം
മീനാങ്കൽ കുമാറിന്റെ പരസ്യ പ്രതികരണത്തിൽ സി.പി.ഐയിൽ വിവാദം. സംസ്ഥാന കൗൺസിൽ ഒഴിവാക്കലിന് പിന്നാലെ വിശദീകരണം തേടിയതോടെ നടപടി സാധ്യത ചർച്ചാവിഷയമാകുന്നു. അച്ചടക്ക നടപടി സ്വീകരിച്ചാൽ നേതൃത്വത്തിനെതിരെ മീനാങ്കൽ കുമാർ വാളെടുക്കുമെന്ന് ഉറപ്പ്. സി.പി.ഐയെ പിടിച്ചുലക്കുന്ന നിരവധി വജ്രായുധങ്ങൾ മീനാങ്കൽ കുമാറിൻെറ ആവനാഴിയിലുണ്ടെന്ന് സൂചന
‘നോര്ക്ക കെയര്’; പ്രവാസികൾക്കായുളള രാജ്യത്തെ ആദ്യ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി